
എന്റെ കൈകളില്‍ ഒരു
പിടച്ചിലായി
നിന്റെയും എന്റെയും
കണക്കു പുസ്തകം!!!!!!
പേടിക്കേണ്ട!!!!
ഞാന്‍ കണക്കു ചോദിക്കാനല്ല
ഓര്‍മയുടെ പേരേട് ഉയിര്‍ത്റെഴുന്നേറ്റു
നിന്നോട് പകരം വീടുകയുമില്ല!!!!
പക്ഷെ,
നിന്റെ വാക്കുകളും
എന്റെ ചിന്തകളും
ഒരുനാള്‍
ഒരുനാള്‍ മാത്രമേന്കിലും
ഒന്നു മാത്രമായിരുന്നു എന്ന്
എന്നെ തന്നെ വിസ്വസിപ്പിക്കനെന്കിലും
ഇതു വേണം.....
അന്ന് വെറുതെ
പഴയ ബുക്കില്‍ വച്ച മയില്‍ പീലിയുടെ
നിറം പഴക്കം കൊണ്ടു മങ്ങിതുടങ്ങി.....
"ഒരുനാള്‍ മാത്രമേന്കിലും
ReplyDeleteഒന്നു മാത്രമായിരുന്നു എന്ന്
എന്നെ തന്നെ വിസ്വസിപ്പിക്കനെന്കിലും
ഇതു വേണം....."
ഒര്‍മയില്‍ സൂക്ഷിക്കുന്ന
പ്രണയതിന്റെ തീവ്രത
നന്നായിട്ടുണ്ട്.....