-GULMOHAR-

0 ചെവി്യില്ലാതെ



 

എന്റെ രചനകള്‍
നിന്നെ വേദനിപ്പിക്കുന്നുണ്ടോ....
ഒരുന്നാള്‍...
നിന്റെ മുറിയില്‍
ഒരാഴ്ച്ചപ്പതിപ്പിന്റെ പേജിലേറി
ഞാനെത്തും...
ഉത്തരമില്ലാതെ നീ കുഴങ്ങിയേക്കും
നിന്റെ ഉത്തരങ്ങള്‍ കേള്‍ക്കാന്‍
ചെവി്യില്ലാതെ ഞാനും....
Stumble Delicious Technorati Twitter Facebook

No comments:

ഒരു അഭിപ്രായമെഴുതിയാലോ ? >

marumozhikal@gmail.com

Total Pageviews

counter