വൈകിട്ട് കടല്‍ക്കരയില്‍
കാറ്റും കൊണ്ട് വെറുതേ റോന്തുചുറ്റുമ്പോള്‍
തീരേ വിശ്വാസമില്ലാതിരുന്നിട്ടും
കൈനോക്കുന്ന ആ വൃദ്ധ സ്‌ത്രീയെ
കാണണമെന്ന് തോന്നി
അടുത്തുചെന്നു...
നിന്നെ ആരും സ്‌നേഹിക്കുന്നില്ലെങ്കില്‍
അത് നിന്റെ പ്രിയതമയുടെ
പ്രാര്‍ത്ഥനയുടെ ഫലമാണെന്ന്
എന്തൊരു വിരോധാഭാസം അല്ലേ.......
കാറ്റും കൊണ്ട് വെറുതേ റോന്തുചുറ്റുമ്പോള്‍
തീരേ വിശ്വാസമില്ലാതിരുന്നിട്ടും
കൈനോക്കുന്ന ആ വൃദ്ധ സ്‌ത്രീയെ
കാണണമെന്ന് തോന്നി
അടുത്തുചെന്നു...
നിന്നെ ആരും സ്‌നേഹിക്കുന്നില്ലെങ്കില്‍
അത് നിന്റെ പ്രിയതമയുടെ
പ്രാര്‍ത്ഥനയുടെ ഫലമാണെന്ന്
എന്തൊരു വിരോധാഭാസം അല്ലേ.......
ha ha.....
ReplyDeleteummm....
ReplyDelete