-GULMOHAR-

2 തുറന്നു പറച്ചില്‍...

തുറന്നു പറയട്ടെ,
നിന്റെ
സൗമ്യഭാവം
നിശബ്ദത
നിഷ്‌ക്കളങ്കത...

മറ്റു ചിലരുടെ
അക്രമസ്വഭാവത്തേക്കാള്‍
ഉപദ്രവകരവും
ഭയാനകവുമായിരുന്നു
അത്...



Stumble Delicious Technorati Twitter Facebook

2 comments:

marumozhikal@gmail.com

Total Pageviews

counter