നിന്നോടെനിക്കൊരു കളവു പറയണം
ക്രിയാശേഷിയില്ലാത്തത്
വളരെ നിര്‍ജ്ജീവമായ ഒന്ന്
അത്രയേ എന്നെക്കൊണ്ട് സാധിക്കൂ...
എന്നിട്ട്
നിന്നോടുതന്നെ കുമ്പസാരിക്കണം
കുറേ കളവു പറഞ്ഞിട്ടുണ്ടെന്ന്
നിന്നോടുപോലും...
കളവു പറഞ്ഞതാണ് വിനയായതെന്ന്
പിന്നീട്
പശ്ചാത്തപിക്കുകയെങ്കിലുമാകാമല്
No comments:
ഒരു അഭിപ്രായമെഴുതിയാലോ ? >
marumozhikal@gmail.com