കരിയിലയാല്‍ മൂടിവെക്കണം
മഴ അലിയിച്ചുകളയാതിരിക്കാന്‍...
മണ്ണാങ്കട്ടയാല്‍ താങ്ങിനിര്‍ത്തണം
കാറ്റിനെ തോല്‍പ്പിക്കാന്‍.
ഏകാന്തതയാല്‍ ബുദ്ധിമുട്ടിക്കണം
ഓര്‍മകളുണ്ടായിരിക്കാന്‍.
ഓര്‍മകളാല്‍ സമ്പന്നമാക്കണം മനസ്സ്
ഏകാന്തത തോന്നാതിരിക്കുന്ന തരത്തില്‍
കാല്‍പ്പനികതയാല്‍ അമര്‍ത്തിവെക്കണം
ഒറ്റക്കാകുന്ന നിമിഷത്തെ പഴിക്കുന്ന തരത്തില്‍
സ്‌നേഹത്താല്‍ വീര്‍പ്പുമുട്ടിക്കുകയും വേണം
വിരഹത്തിന്റെ ഓരോ നിമിഷത്തെയും വെല്ലുവിളിക്കാന്‍..
രക്തത്താല്‍ പ്രണയിക്കാന്‍ പഠിക്കണം
ആത്മാര്‍ഥതയുടെ കണക്കില്‍ തോല്‍ക്കാതിരിക്കാന്‍
മഴ അലിയിച്ചുകളയാതിരിക്കാന്‍...
മണ്ണാങ്കട്ടയാല്‍ താങ്ങിനിര്‍ത്തണം
കാറ്റിനെ തോല്‍പ്പിക്കാന്‍.
ഏകാന്തതയാല്‍ ബുദ്ധിമുട്ടിക്കണം
ഓര്‍മകളുണ്ടായിരിക്കാന്‍.
ഓര്‍മകളാല്‍ സമ്പന്നമാക്കണം മനസ്സ്
ഏകാന്തത തോന്നാതിരിക്കുന്ന തരത്തില്‍
കാല്‍പ്പനികതയാല്‍ അമര്‍ത്തിവെക്കണം
ഒറ്റക്കാകുന്ന നിമിഷത്തെ പഴിക്കുന്ന തരത്തില്‍
സ്‌നേഹത്താല്‍ വീര്‍പ്പുമുട്ടിക്കുകയും വേണം
വിരഹത്തിന്റെ ഓരോ നിമിഷത്തെയും വെല്ലുവിളിക്കാന്‍..
രക്തത്താല്‍ പ്രണയിക്കാന്‍ പഠിക്കണം
ആത്മാര്‍ഥതയുടെ കണക്കില്‍ തോല്‍ക്കാതിരിക്കാന്‍





ohooooooooo
ReplyDeleteഓരോ പ്രണയത്തിലും ഇതെല്ലാം സംഭവിക്കുന്നുണ്ട്.....അറിയാതെയാണെങ്കിലും.....
ReplyDelete