-GULMOHAR-

0 നിസ്സംഗ









കാലത്തിന്റെ വഴിയില്‍
നിനക്ക് നിസ്സംഗയാവാനൊക്കുമോ?
ഞാന്‍ നിലനില്‍പ്പിന്റെ പാതയില്‍
പൂഴിമണ്ണൊലിച്ച വഴിയിലൂടെ
അവിടെയെത്താം
ഭാഗ്യത്തില്‍
എനിക്ക് വിശ്വാസമില്ലായിരുന്നു
നമുക്ക് കാണാം, ഭാഗ്യമുണ്ടെങ്കില്‍...
അസ്ഥികളുരുമ്മി പ്രണയിക്കാന്‍....

Stumble Delicious Technorati Twitter Facebook

No comments:

ഒരു അഭിപ്രായമെഴുതിയാലോ ? >

marumozhikal@gmail.com

Total Pageviews

counter