ഇനി
നിന്റെ കാര്‍കൂന്തലുകള്‍
എന്റെ നെഞ്ചില്‍
ഇടിനാദം കേള്‍പ്പിക്കില്ല...
നിന്റെ നുണക്കുഴികള്‍
എന്നെയൊരു കള്ളനാക്കില്ല....
നിന്‍രെ
വാക്കുരള്‍
എന്റെ ഹൃദയത്തെ
വേദനിപ്പിക്കില്ല...
ഇല്ല
ഇനി വരില്ല ഞാന്‍....
നിന്റെ കാല്‍പ്പാദങ്ങളും നോക്കി...
കരളില്‍ നിന്ന്
പ്രണയത്തിന്റെ കാരമുള്ള്
വലിച്ചൂരിയെടുക്കുമ്പോള്‍
വരുന്ന നീലച്ചോര
എനിക്ക് വ്യക്തമായി കാണാം...
കാരമുള്ളിന്റെ വേദനയിലും
തെളിനീരിനായ് ദാഹത്തിലും
ഇനി നിനക്കെന്നെ കാണാം....
കാല്‍പ്പനികത മറഞ്ഞ ഒരു കവിയേപ്പോലെ..........
കാല്പനികത മറഞ്ഞ ഒരു കവിയെ പോലെ .......നന്നായി..
ReplyDelete