ജീവിതം
തിരക്കു പിടിച്ചതാകുമ്പോള്‍
നാം ആദ്യം നഷ്‌ടപ്പെടുത്തുന്നത്
നമ്മുടെ നല്ല ബന്ധങ്ങളും
മധുരിക്കുന്ന ഓര്‍മകളുമാണ്.
ഇ മെയിലും ചാറ്റിങ്ങും എസ് എം എസ്സും
എം എം എസ്സും അരങ്ങുതകര്‍ക്കുന്ന
ഈ ഉത്തരാധുനിക കാലത്ത്
സ്വന്തം കയ്യക്ഷരത്തില്‍ എഴുതിയ
ഒരു കത്തിന്
എന്താണിത്ര പ്രത്യേകതയെന്നല്ലേ...
എന്താണിത്ര പ്രത്യേകതയെന്നല്ലേ...
ഉണ്ടായിരിക്കും.
അക്ഷരങ്ങളില്‍
വാക്കുകളെ മാത്രമല്ല,
അക്ഷരങ്ങളില്‍
വാക്കുകളെ മാത്രമല്ല,
അര്‍ഥങ്ങളെയും
സ്വതന്ത്രമായ ഒരാത്മാവിനെയും
നിറച്ചുവെക്കാന്‍ കത്തുകള്‍ക്കാവും.
No comments:
ഒരു അഭിപ്രായമെഴുതിയാലോ ? >
marumozhikal@gmail.com