പ്രിയേ,
ദയവുചെയ്ത്
എല്ലാവരും പ്രതീക്ഷിക്കുന്ന
ഉത്തരങ്ങള്‍ക്കായി
എന്നോട് ചോദ്യങ്ങള്‍ ചോദിക്കാതിരിക്കൂ...
എല്ലാവരോടും പറയുന്നതാണ്
നിന്നോടും പറയാനുള്ളതെങ്കില്‍
നീമാത്രമെങ്ങനെ
എന്റെ പ്രിയപ്പെട്ടവളാകും
പൊട്ടിത്തെറിക്കുന്നതിന്
എന്നോട് ക്ഷമിക്കാന്‍ തയ്യാറാകൂ
ചില സത്യങ്ങള്‍ നിന്നെയും
നിരാശയാക്കുമെന്ന്
എനിക്കറിയാഞ്ഞിട്ടല്ല
കളവു പറഞ്ഞ് നിന്നെ
സ്വസ്ഥയാക്കുന്നതിനേക്കാള്‍ ഭേദം
സത്യം പറഞ്ഞ് നിന്നെ
അസ്വസ്ഥമാക്കുന്നതുതന്നെയാണ്....
ശരിയായ മാര്‍ഗ്ഗം
ഇതുതന്നെയാണെന്നാണ്
എന്റെ വിശ്വാസം.....
ദയവുചെയ്ത്
എല്ലാവരും പ്രതീക്ഷിക്കുന്ന
ഉത്തരങ്ങള്‍ക്കായി
എന്നോട് ചോദ്യങ്ങള്‍ ചോദിക്കാതിരിക്കൂ...
എല്ലാവരോടും പറയുന്നതാണ്
നിന്നോടും പറയാനുള്ളതെങ്കില്‍
നീമാത്രമെങ്ങനെ
എന്റെ പ്രിയപ്പെട്ടവളാകും
പൊട്ടിത്തെറിക്കുന്നതിന്
എന്നോട് ക്ഷമിക്കാന്‍ തയ്യാറാകൂ
ചില സത്യങ്ങള്‍ നിന്നെയും
നിരാശയാക്കുമെന്ന്
എനിക്കറിയാഞ്ഞിട്ടല്ല
കളവു പറഞ്ഞ് നിന്നെ
സ്വസ്ഥയാക്കുന്നതിനേക്കാള്‍ ഭേദം
സത്യം പറഞ്ഞ് നിന്നെ
അസ്വസ്ഥമാക്കുന്നതുതന്നെയാണ്....
ശരിയായ മാര്‍ഗ്ഗം
ഇതുതന്നെയാണെന്നാണ്
എന്റെ വിശ്വാസം.....
Thanks....
ReplyDelete