-GULMOHAR-

3 നീ.....













എന്തിനോ
പേടിക്കുമ്പോള്‍
മുറുകെ പിടിക്കാന്‍
ഒരു
കൈത്താങ്ങ്‌......

ചുവന്ന
സൂര്യന്‍
സിന്ദൂര പോട്ടാനെന്നു
പറഞ്ഞു
ചിരിക്കാന്‍
ഒരു
സുഹൃത്ത്.........

ദൂരെ
പക്ഷികള്‍
പടുന്നിടതെക്ക്
ചെവി
ഓര്ത്തു
അനങ്ങാതെ
പോകാന്‍
ഒരു
ഒരു.........

തിരമാലകളുടെ
പാതയില്‍
കാല്‍
നനക്കാന്‍
ഒരു
കിലുക്കം.........
Stumble Delicious Technorati Twitter Facebook

3 comments:

marumozhikal@gmail.com

Total Pageviews

counter