-GULMOHAR-

2 ആത്മഹത്യ









ഒളിചോട്ടമല്ല,
രക്ഷപ്പെടലുമല്ല,
പിന്നെ?
ഉത്തരം ചികയലാണോ?
അറിയില്ല.............
പിന്നെ
ചെറിയൊരു പിണക്കം
നീ ആത്മാര്‍ഥമായി കാണാത്തതിനാല്‍
എനിക്കുണ്ടായ
ചെറിയ
വിഷമം മാത്രം.........
Stumble Delicious Technorati Twitter Facebook

2 comments:

marumozhikal@gmail.com

Total Pageviews

counter