-GULMOHAR-

2 പാലം









നമ്മള്‍
പ്രണയം ആകുന്ന
നദിക്കു കുറുകെ
പ്രതീക്ഷയോടെ
പണിതുയര്‍ത്തിയ
ജീവിത്തെ മേല്‍പ്പാലം...........
ഇളക്കം തട്ടിയിരിക്കുന്നു........
എന്തായാലും
ഇതിന് കുറുകെ
ഒലിച്ചുപോകുന്ന
ആദ്യത്തെ ശവശരീരം

എന്റെതുതന്നെയവും
തീര്‍ച്ച..........
Stumble Delicious Technorati Twitter Facebook

2 comments:

  1. hi,
    iam jithin davis (thonnyavaasi)i think we were went through same level of situations,
    other wise you coudnot write in this much intencity.
    i like it very much friend,

    keep in touch

    ReplyDelete
  2. Ninte jeevithamelppalam aara ilakkiyathu.???????

    ReplyDelete

marumozhikal@gmail.com

Total Pageviews

counter