-GULMOHAR-

7 തിരികെ....













ഒരു
പക്ഷെ
ഇനിയൊരു തിരിച്ചു വരവ്
ഉണ്ടായേക്കില്ല.....
യാത്ര പറയാതെ പോയി
എന്നും കൂടി പറഞ്ഞേക്കരുത്
എന്നെ മാത്രം
കാത്തു നീയിരിക്കുമെന്നു
ഇനിയും ഞാന്‍
വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ല
ജീവിതത്തില്‍ നിന്നും
നീയും പഠിച്ചിരിക്കുമല്ലോ....
അഗ്നി അത് വന്നിടത്തേക്കു തന്നെ
തിരിച്ചുപോകട്ടെ....
ഒരു ചെറിയ
ശൂന്യത
ബാകി വന്നെങ്കില്‍....
നീ അതിനെ എന്ത് പേരിട്ടു വിളിക്കും????

Stumble Delicious Technorati Twitter Facebook

7 comments:

  1. oohhh saroop...you want to retreat? from whom? hope you had an affair? and you failed miserably...oh God..ok..nyway ur poems r nice..add colors to my solittudes...

    ReplyDelete
  2. നല്ല തീരുമാനം.

    ആശംസകൾ.

    ReplyDelete
  3. അഗ്നിയെ തിരികെ അയക്കാന്‍ നിനക്ക് കഴിയുമായിരിക്കും
    അയാള്‍ക്കത് കഴിയുമോ..?
    ശൂന്യതകളുടെ മരുഭൂമി തന്നെ വന്നേക്കാം അതിനെ ചെറുതെന്ന് വിളിക്കാന്‍
    നിനക്കെങ്ങനെ കഴിയുന്നു..?

    വേര്‍ഡ്‌ വേരിഫിക്കാഷന്‍ എടുത്ത് കളഞ്ഞൂടെ..?

    ReplyDelete
  4. ഹായ്‌ സൂരജ്‌,
    നിന്റെ കമന്റ്‌ കിട്ടി
    അഭിപ്രായത്തിനു ഔദ്യോഗികമായിത്തന്നെ നന്ദി പറയുന്നു
    keep in touch
    thanks and regards
    saroopcherukulam

    ReplyDelete
  5. hai VK
    got ur comment
    values u the best way I knew
    keep in touch
    thanks and regards
    saroopcherukulam

    ReplyDelete
  6. hmm.chilathu anganeyado...ee ormakalanalllo zhuthu....always keep

    ReplyDelete

marumozhikal@gmail.com

Total Pageviews

counter