-GULMOHAR-

2 പേരില്ല












നീ
പറഞ്ഞതാണെന്നു
തോന്നുന്നു ശരി
ഒന്നും അടയാളപ്പെടുത്താതെ
പോകരുതെന്നല്ലേ നീ പറഞ്ഞത്‌...
ചിതറിയ ചില്ലുകഷ്‌ണത്തില്‍
മൂര്‍ച്ചനോക്കി ഒരെണ്ണം
തിരഞ്ഞെടുത്തോളൂ
നോക്കാതെ.
നിന്നെ തുറിച്ചുനോക്കുന്ന
എന്റെ കണ്ണില്‍ത്തന്നെ
കുത്തിവരയ്‌ക്കുക
പൊടിയുന്ന രക്തം പക്ഷെ
എ പോസിറ്റീവാണെന്നു പറയുന്ന
ഭിഷഗ്വരരനെ നീ എതിര്‍ക്കണം
എനിക്കൊപ്പം....
Stumble Delicious Technorati Twitter Facebook

2 comments:

  1. മൂര്‍ച്ചയുള്ള വരികള്‍, സരൂപ്‌ ..!!
    നന്നായിരിക്കുന്നു..

    ReplyDelete

marumozhikal@gmail.com

Total Pageviews

counter