ഇല്ല
നിന്റെ പദചലനങ്ങള്‍ ഇനി വഴികാട്ടിയാവില്ല
പരീക്ഷണങ്ങളിലെല്ലാം ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു
വഴി പിഴച്ച വഴികള്‍ എന്നെ യാത്രയാക്കിയിരിക്കുന്നു
മുഷ്ടിചുരുട്ടി വിളിച്ച മുദ്രാവാക്യങ്ങള്‍ക്ക്
അത്രയും ശക്തിപോരായിരുന്നുവെന്ന്
ഇനി പശ്ചാത്തപിക്കാനും ഞാനാളല്ല...
എനിക്കിഷ്ടപ്പെട്ടതല്ല
മീനിനിഷ്ടപ്പെട്ടതാണ് ഇരയായി നല്‍കേണ്ടതെന്ന്
ഞാന്‍ മറന്നുപോയിരുന്നു...





sakahav,suhruth randuvakum nammale thetikum
ReplyDeletemohangalkku chiraku vekkumbozhe... avaykkum parakkanaku..
ReplyDeletechirakukal venam.. manassinu