മനസ്സിനെ വേദനിപ്പിക്കാന്‍
കാലം തിരഞ്ഞെടുക്കുന്ന
എറ്റവും മൂര്‍ച്ചയേറിയ ആയുധം
പരാജയപ്പെട്ട പ്രണയമാണ്...
മനസ്സിനെ കുത്തിനോവിക്കാന്‍
ഇന്നേവരെ കണ്ടെത്തിയ
ഏറ്റവും മികച്ച
ആയുധം ഓര്‍മകളാണ്...
അവളെന്റെ കാമുകിയെന്ന്
ഉറക്കത്തിലുറക്കെ പ്രഖ്യാപിക്കുമ്പോഴും
ഉണര്‍ച്ചയില്‍ സുഹൃത്തിനോടെന്നപോലെ
പെരുമാറാന്‍ വിധിക്കപ്പെട്ടവനാണ്
ഏറ്റവും നിര്‍ഭാഗ്യവാന്‍





nannanyirikkunnu...asamsakal..
ReplyDeleteഇത് മൂന്നും വേദനയാണ്...
ReplyDeleteഇതില്‍ ഒന്നുണ്ടായാല്‍ മതി..ബാക്കി രണ്ടും കൂടെ ഉണ്ടാകും എന്നതാണ് സത്യം...
വേദനിക്കുന്ന ഒര്മാപെടുതലുകള്‍ നന്നായിട്ടുണ്ട്....
പ്രിയ സുഹൃത്തേ
ReplyDeleteതാങ്കള്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ആത്മാര്‍ഥമായി കരുതുന്നു
അങ്ങനെയെങ്കില്‍ ഈ പോസ്റ്റ് കുറച്ചുകൂടി കുറുക്കാമായിരുന്നു അല്ലേ...
നന്‍മ നേരുന്നു
സ്‌നേഹത്തോടെ.......
കവിത ഇഷ്ടമായി സരൂപേ
ReplyDeleteഒരു സംശയം...,
പരാജയപ്പെട്ട പ്രണയം, കുത്തി നോവിക്കാന്‍ മാത്രം എല്ലാക്കാലവും മൂര്‍ച്ച ഉള്ളതാവുമെന്നു കരുതുന്നുണ്ടോ..?
പരാജയം താല്‍ക്കാലികമാണ് എന്നാണ് എന്‍റെ വിശ്വാസം.
ജീവിതത്തില്‍ ചില പരാജയങ്ങള്‍,
നമുക്ക് മാത്രം താലോലിക്കാനുള്ള ചില നുറുങ്ങു വേദനകള്‍ മാത്രമായി മാറും എന്ന് കരുതിക്കൂടെ..?
കാലത്തിനു ഉണക്കാനാകാത്ത
ReplyDeleteമുറിവുകളില്ലെന്ന് ആരോ പറഞ്ഞുവെച്ചിട്ടുണ്ട്........
എന്തോ അതംഗീകരിക്കാനുള്ള
പാകത ഇനിയുമെനിക്കായിട്ടില്ല