-GULMOHAR-

1 ചില വഴികള്‍






















ചില വഴികളുണ്ട്

പുതുവഴി വെട്ടിയാല്‍

വേഗത്തിലെത്തും....


പുതുവഴി വെട്ടിയില്ലെങ്കിലും

ലക്ഷ്യത്തിലെത്തുമെങ്കിലും,,,,


എങ്കിലും

വല്ലാതെ കൊതിപ്പിക്കാറുണ്ട്...

ചിലപ്പോള്‍ ചില വഴികള്‍

മരണത്തിലേക്കുള്ള വഴിയും

ചിലപ്പോഴങ്ങനെയാണ്...



Stumble Delicious Technorati Twitter Facebook

1 comment:

  1. 'വല്ലാതെ കൊതിപ്പിക്കാറുണ്ടു
    ചിലപ്പോൾ ചില വഴികൾ
    മരണത്തിലേക്കുള്ള വഴിയും
    ചിലപ്പോൾ അങനെയാണു'

    കൊതിതീരും മുമ്പേ
    പറന്നു പോയ ശലഭമേ
    കുറച്ചു പൂമ്പൊടിയെങ്കിലും
    ബാക്കി വെക്കാനായല്ലോ
    ആദരവോടെ

    ReplyDelete

marumozhikal@gmail.com

Total Pageviews

counter

There was an error in this gadget