-GULMOHAR-

1 നിരാശ










എവിടെയോ എന്തോ
പിഴച്ചിരിക്കുന്നു.....
എന്റെ ചിന്തകള്‍ പോലും
എന്നെ കൈവിട്ടിരിക്കുന്നു....
മിഴിയിലെ ഈര്‍പ്പം
എവിടെയോ പോയ്മറഞ്ഞു ....
മുറിയിലെ കണ്ണാടി പോലും കലവുപരയന്‍
എന്നെ പ്രേരിപ്പിക്ന്നു......
ഇനി എനിക്ക് ജീവിക്കാം
നിങ്ങള്ക്ക് വേണ്ടി മാത്രം
Stumble Delicious Technorati Twitter Facebook

1 comment:

marumozhikal@gmail.com

Total Pageviews

counter