-GULMOHAR-

2 രേഷ്മയുടെ കവിത












എന്റെ
നെന്‌ചില്‍നീ
കുത്തിയിറക്കിയ ശൂലം വലിച്ചൂരുക.....
ഈ മുറിവില്‍ നിന്നുംചീറ്റിത്തെറിക്കുന്ന രക്തംകൊണ്ട്‌
എന്റെ മുഖം ചുവക്കട്ടെ....
എന്റെ രക്തം പുരണ്ടനിന്റെ
കൈകള്‍എന്റെ സീമന്തരേഖയിലും
എന്റെ നെറ്റി,നിന്റെ നെറ്റിയിലും
ചേര്‍ത്തുവച്ചേക്കുക
നിന്നില്‍ വീണുമരിച്ച
എന്റെ അവസാനത്തെപിടച്ചിലിനോട്‌
നീ ക്ഷമിച്ചേക്കുക
Stumble Delicious Technorati Twitter Facebook

2 comments:

  1. very good....!!!
    really much apreciated...

    ReplyDelete
  2. സത്യത്തില്‍ ഇത് എഴുതിയത് രേഷ്മയാണ് ട്ടോ

    ReplyDelete

marumozhikal@gmail.com

Total Pageviews

counter