മുരുകന് കാട്ടാക്കട മാത്രമല്ല കവി പക്ഷെ അദ്ദേഹം കവിയല്ലെന്നു പറയുന്ന കവികളുമുണ്ട് അവരല്ലേ കവികള്‍!!!! പ്രശസ്ത ആഴ്ചപ്പതിപ്പുകളുടെ രണ്ടുപേജ് നിറയുന്ന കവിതകളെഴുതുന്നവര്‍!!!!!! ഒന്നപപ്പേജും ചിത്രകാരന് അവസരം നല്കി തനിക്ക് ഒരിത്തിരി മാത്രം സ്ഥലം മതിയെന്നുപറയുന്ന എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാന്‍ കഠിനാധ്വാനം ആവശ്യമുള്ള വായനക്കാരുള്ളവര്
theerchayayum njanu ninte koode
ReplyDeletethank u nikhil
ReplyDeleteഅതെന്നെ..
ReplyDeleteവളരെക്കാലത്തിനു ശേഷം കീമാന്‍ വേഡ്വെരിയിലേയ്ക്കു ചലിപ്പിയ്ക്കുന്നു.., എന്തിനാണിത്..plityogr
ReplyDeleteമുരുകന് കാട്ടാക്കട മാത്രമാണോ കവി...
അദ്ദേഹത്തിന്റെ കവിതകള്‍ നല്ലതുതന്നെ...
കുമാരന്
ReplyDeleteതാങ്കളുടെ അഭിപ്രായം കണ്ടു
നന്ദി
ഇനിയും വരുമല്ലോ.....
ബഹുമാനത്തോടെ
സരുപ് ചെറുകുളം
മുരുകന് കാട്ടാക്കട മാത്രമല്ല കവി
ReplyDeleteപക്ഷെ അദ്ദേഹം കവിയല്ലെന്നു പറയുന്ന കവികളുമുണ്ട്
അവരല്ലേ കവികള്‍!!!!
പ്രശസ്ത ആഴ്ചപ്പതിപ്പുകളുടെ രണ്ടുപേജ് നിറയുന്ന
കവിതകളെഴുതുന്നവര്‍!!!!!!
ഒന്നപപ്പേജും ചിത്രകാരന് അവസരം നല്കി
തനിക്ക് ഒരിത്തിരി മാത്രം സ്ഥലം മതിയെന്നുപറയുന്ന
എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാന്‍
കഠിനാധ്വാനം ആവശ്യമുള്ള വായനക്കാരുള്ളവര്