-GULMOHAR-

6 തലക്കെട്ട്‌











ഞാന്‍

തീര്‍ച്ചയായും
മുരുകന്‍ കാട്ടാക്കടയുടെ കൂടെയാണ്‌
........
ആനുകാലികങ്ങളുടെ
ഒരുപേജുമുഴുവനുമായി
ചിത്രീകരിക്കപ്പെട്ട
ഒന്നും മനസ്സിലാകാത്ത ചിത്രത്തിന്റെ
അടിക്കുറിപ്പായി മാറരുത്‌ കവിത

Stumble Delicious Technorati Twitter Facebook

6 comments:

  1. theerchayayum njanu ninte koode

    ReplyDelete
  2. വളരെക്കാലത്തിനു ശേഷം കീമാന്‍ വേഡ്‌വെരിയിലേയ്ക്കു ചലിപ്പിയ്ക്കുന്നു.., എന്തിനാണിത്..plityogr

    മുരുകന്‍ കാട്ടാക്കട മാത്രമാണോ കവി...
    അദ്ദേഹത്തിന്റെ കവിതകള്‍ നല്ലതുതന്നെ...

    ReplyDelete
  3. കുമാരന്‌
    താങ്കളുടെ അഭിപ്രായം കണ്ടു
    നന്ദി
    ഇനിയും വരുമല്ലോ.....
    ബഹുമാനത്തോടെ

    സരുപ്‌ ചെറുകുളം

    ReplyDelete
  4. മുരുകന്‍ കാട്ടാക്കട മാത്രമല്ല കവി
    പക്ഷെ അദ്ദേഹം കവിയല്ലെന്നു പറയുന്ന കവികളുമുണ്ട്‌
    അവരല്ലേ കവികള്‍!!!!
    പ്രശസ്‌ത ആഴ്‌ചപ്പതിപ്പുകളുടെ രണ്ടുപേജ്‌ നിറയുന്ന
    കവിതകളെഴുതുന്നവര്‍!!!!!!
    ഒന്നപപ്പേജും ചിത്രകാരന്‌ അവസരം നല്‍കി
    തനിക്ക്‌ ഒരിത്തിരി മാത്രം സ്ഥലം മതിയെന്നുപറയുന്ന
    എന്താണ്‌ പറയുന്നതെന്ന്‌ മനസ്സിലാക്കാന്‍
    കഠിനാധ്വാനം ആവശ്യമുള്ള വായനക്കാരുള്ളവര്‍

    ReplyDelete

marumozhikal@gmail.com

Total Pageviews

counter