-GULMOHAR-

5 അക്ഷരത്തെറ്റ്‌












ഇടതു
കൈത്തണ്ടയില്‍
മൂര്‍ച്ചയേറിയ കത്തിയാല്‍
ഞാന്‍ നിന്നെ കുറിക്കാം....
ഒടുവില്‍
മുഴുവന്‍ എഴുതിത്തീര്‍ത്ത ശേഷം
നീ പറഞ്ഞേക്കരുത്
അക്ഷരത്തെറ്റുണ്ടെന്ന്........
Stumble Delicious Technorati Twitter Facebook

5 comments:

  1. അവൾ പറയുമായിരിക്കും.
    പിന്നെ ചിരിക്കുമായിരിക്കും.
    പിന്നീട്,
    ഏറെക്കഴിഞ്ഞ്....
    ഓർമ്മിക്കുമായിരിക്കും;
    പ്രണയത്തിന്
    ഒരു കലാപത്തിലും
    മുറിവേൽക്കാത്ത
    ഒരു പനിനീർപൂവിന്റെ
    സുഗന്ധം ഉണ്ടായിരുന്നുവെന്ന്.............

    ReplyDelete
  2. പക്ഷേ,ഉണ്ടാകുമല്ലോ അക്ഷരത്തറ്റ്‌

    ReplyDelete
  3. hridayathilezhuthoo..akshara thettundayalum arrum kanilla... ente oru poem und athinteyum thalakeettu,akshara thettu :)

    ReplyDelete
  4. kayillathavan.......anganeyanuuu...abhiprayam parayaaa.......

    ReplyDelete

marumozhikal@gmail.com

Total Pageviews

counter

There was an error in this gadget