ഇടതു കൈത്തണ്ടയില്‍ മൂര്‍ച്ചയേറിയ കത്തിയാല്‍ ഞാന്‍ നിന്നെ കുറിക്കാം.... ഒടുവില്‍ മുഴുവന്‍ എഴുതിത്തീര്‍ത്ത ശേഷം നീ പറഞ്ഞേക്കരുത് അക്ഷരത്തെറ്റുണ്ടെന്ന്........
അവൾ പറയുമായിരിക്കും. പിന്നെ ചിരിക്കുമായിരിക്കും. പിന്നീട്, ഏറെക്കഴിഞ്ഞ്.... ഓർമ്മിക്കുമായിരിക്കും; പ്രണയത്തിന് ഒരു കലാപത്തിലും മുറിവേൽക്കാത്ത ഒരു പനിനീർപൂവിന്റെ സുഗന്ധം ഉണ്ടായിരുന്നുവെന്ന്.............
aval thiruthatte moorcha kondd
ReplyDeleteഅവൾ പറയുമായിരിക്കും.
ReplyDeleteപിന്നെ ചിരിക്കുമായിരിക്കും.
പിന്നീട്,
ഏറെക്കഴിഞ്ഞ്....
ഓർമ്മിക്കുമായിരിക്കും;
പ്രണയത്തിന്
ഒരു കലാപത്തിലും
മുറിവേൽക്കാത്ത
ഒരു പനിനീർപൂവിന്റെ
സുഗന്ധം ഉണ്ടായിരുന്നുവെന്ന്.............
പക്ഷേ,ഉണ്ടാകുമല്ലോ അക്ഷരത്തറ്റ്
ReplyDeletehridayathilezhuthoo..akshara thettundayalum arrum kanilla... ente oru poem und athinteyum thalakeettu,akshara thettu :)
ReplyDeletekayillathavan.......anganeyanuuu...abhiprayam parayaaa.......
ReplyDelete