-GULMOHAR-

4 പച്ചപ്പാവാടക്കാരി










ഏതൊരു
സ്തീക്കുമുണ്ടാകും
ജീവിതത്തില്‍
ഒരിക്കലും മറക്കാനാകാത്ത,
സ്വന്തമെന്ന് വിളിക്കാനാകാത്ത
ഒരു
മുറിമീശക്കാരന്‍.....

അതുപോലെതന്നെ
ഏതൊരു പുരുഷനുമുണ്ടാകും
ജീവിതത്തില്‍
ഇനിയൊരിക്കലും
നേടാനാവാതെപോയ,
വലിയ നഷ്ടമായി
ഒരു പച്ചപ്പാവാടക്കാരിയും....
Stumble Delicious Technorati Twitter Facebook

4 comments:

marumozhikal@gmail.com

Total Pageviews

counter