-GULMOHAR-

2 അക്ഷരത്തിന്റെ ഭാരം




\




വാക്കുകള്‍ക്ക്

അത്രയേറെ ഭാരമുള്ളതുകൊണ്ടായിരിക്കണം
കഴിഞ്ഞപ്പോള്‍
മനസ്സിന് വല്ലാത്ത ശാന്തതയനുഭവപ്പെട്ടിരുന്നു
ഒട്ടേറെ ദിവസത്തെ ഉറക്കത്തെ നശിപ്പിച്ചുകൊണ്ട്
ഹൃദിസ്ഥമാക്കിയതായിട്ടും...
തുടര്‍ച്ച പലപ്പോഴും നഷ്ടപ്പെട്ടെങ്കിലും.....
പറഞ്ഞൊപ്പിച്ചു
ചെറുതായി സ്വനതന്തുക്കള്‍ വിറച്ചിരുന്നു....


എത്ര ലാഘവത്തോടെയാണ്
നീ പറഞ്ഞുകളഞ്ഞത്
പുതിയ തമാശയും
എനിക്കിഷ്ടമായെന്ന്......
Stumble Delicious Technorati Twitter Facebook

2 comments:

  1. sathyam
    athrakk bhaaramettanavum vakkukalk
    shoonyanaakkanum....

    ReplyDelete
  2. snehathil ninnu olichodanulaa elupavayiyayiruno aa vakukal

    ReplyDelete

marumozhikal@gmail.com

Total Pageviews

counter