-GULMOHAR-

2 വേപഥു












കളി
പന്തുതട്ടലാണെങ്കില്‍
നിര്‍ദയം പന്തുതട്ടാം
കാലം പോലും ചോദിക്കില്ല
കണക്കു ടീച്ചര്‍
സാമ്പത്തിക ശാസ്ത്രത്തിന്
എന്തു സംഭാവന ചെയ്തുവെന്ന് ......
മൗനം,
ലോകരാജാവിന്റെ അസ്ത്രം തന്നെയെടുത്ത്
ദയവായി
നീ നിന്നെത്തന്നെ പുതപ്പിക്കാതിരിക്കുക
ചോദ്യം
മാനുഷികമാണെന്ന് തോന്നുന്നുവെന്നറിഞ്ഞിട്ടും
നീ പ്രതികരിക്കാത്തതെന്തേ?....
പ്രതീക്ഷയര്‍ഹിക്കുന്നില്ലെന്ന്
നിന്റെ വേപഥുവിലൂടെ
ഞാന്‍ വായിച്ചെടുക്കട്ടെയെന്നാണോ?

Stumble Delicious Technorati Twitter Facebook

2 comments:

marumozhikal@gmail.com

Total Pageviews

counter