-GULMOHAR-

3 ഒരുറപ്പ്‌













ഏതൊരു
പ്രണയ കവിതയിലും കാണും
അവള്‍ക്കുമാത്രം
തിരിച്ചറിയാനായി
ഉപേക്ഷിച്ചുപോയ

എന്തോ ഒന്ന്
അവള്‍ തിരിച്ചറിയുമെന്ന
ഉറച്ച ഒരുറപ്പ്‌

Stumble Delicious Technorati Twitter Facebook

3 comments:

marumozhikal@gmail.com

Total Pageviews

counter