-GULMOHAR-

0 കത്തുകള്‍...(രണ്ട്)













ഹൃദയത്തില്‍
വിഷയദാരിദ്ര്യം..
പറയാന്‍ ഇനിയെനിക്കെന്തുണ്ട്???
്‌നിനക്കെന്നെക്കുറിച്ച് എന്തറിയാം കുട്ടീ,,
അല്ല നിനക്ക് പലതുമറിയാമെന്ന് എനിക്കറിയാം...
അറിഞ്ഞുകൊണ്ട് ഒരു ചെറിയ തെറ്റിലൂടെപ്പോലും
ആരെയും വേദനപ്പിക്കാന്‍ ഇടവരരുത്..
അതാണെന്റെ ആഗ്രഹം...
ഹൃദയത്തില്‍ തട്ടിയുള്ള മോഹം...
വഴിതെറ്റിപ്പോയ ഒരു പാട് ജീവിതത്തെ മുന്നില്‍ കണ്ടിരിക്കുന്നു...
ചെറിയ പ്രായത്തിന്റെ പൊട്ടത്തരങ്ങള്‍
കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കണം...
(നീ പ്രായം കൊണ്ട് വളരെയൊന്നും ദൂരത്തിലല്ലെന്ന് മറന്നതല്ല)...
വായന മുടക്കരുത്. ലൈബ്രറിയിലെ കാര്‍ഡുകള്‍
അനേകം നിനക്കുവേണ്ടി പേരു കുറിക്കട്ടെ...
ഒരിക്കലും മാറ്റാന്‍ പറ്റാത്ത വിധത്തില്‍ വായന ഒരു ലഹരിയായി പടരട്ടെ
( നീയെനിക്കെന്ന പോല്‍...)

Stumble Delicious Technorati Twitter Facebook

No comments:

ഒരു അഭിപ്രായമെഴുതിയാലോ ? >

marumozhikal@gmail.com

Total Pageviews

counter