-GULMOHAR-

7 തിരിച്ചറിവ്‌












നിര്‍ബന്ധിത
കുടിയിറക്കം
എന്നും
പ്രതിരോധത്തിനേ വഴി തുറന്നിട്ടുള്ളൂ...
ജീവിതത്തെക്കുറിച്ച്‌
ഗവേഷണം നടത്താന്‍
ഇറങ്ങിത്തിരിച്ച നീ
അതുമാത്രമെന്തേ തിരിച്ചറിയാത്തത്‌???
Stumble Delicious Technorati Twitter Facebook

7 comments:

  1. mashe engotta neenda eee yathra thudarnnathu !!!!!!!!!!

    ReplyDelete
  2. chilappozhanganeyanu...hridayangalilninnum kudiyirakkapedum.... kudiyirakkunnavanariyendathillallo irangedi vannavante vedana..

    ReplyDelete
  3. കൊള്ളാം കുടിയിറക്ക ഗവേഷണം!

    കുടിയിറക്കപ്പെട്ടു എന്നറിയാതെ പോയവർക്ക് സമർപ്പണം!

    ReplyDelete
  4. "നിര്‍ബന്ധിത കുടിയിറക്കം
    എന്നും
    പ്രതിരോധത്തിനേ വഴി തുറന്നിട്ടുള്ളൂ..."

    വാസ്തവം! ആശംസകള്‍.

    ReplyDelete
  5. പ്രധിരോധം എന്നതിനേക്കാള്‍ ഡാര്‍വിന്‍ പറഞ്ഞപോലെ നിലനില്പിന് വേണ്ടിയുള്ള സമരം എന്ന് പറയാം എന്ന് തോന്നുന്നു

    എന്റെ വീക്ഷണ കോണിന്റെ കുഴപ്പമാകാം (പലരും പറഞ്ഞിട്ടുണ്ട് )

    ReplyDelete
  6. nannayittundu.......keep it up !!!

    ReplyDelete
  7. nannayittundu.......keep it up !!!

    ReplyDelete

marumozhikal@gmail.com

Total Pageviews

counter