-GULMOHAR-

2 ഇപ്പോഴില്ലാത്ത ഞാന്‍












എന്റെ

ഹൃദയത്തിലെ മുറിവില്‍
നിന്നൊഴുകുന്ന ചോരയില്‍ മുക്കിയ
പേനകൊണ്ടാണ്‌
നീ കവിതകളെഴുതുന്നത്‌.........


എന്റെ പരാജയത്തില്‍
നീ സ്‌ന്തോഷിക്കരുത്‌
കാരണം,
തോല്‍വിയാണ്‌
നിനക്കു മുന്നിലെ
എന്റെ ജയം
Stumble Delicious Technorati Twitter Facebook

2 comments:

marumozhikal@gmail.com

Total Pageviews

counter